---
title: "ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു"
english_title: "Covid confirmed food minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22258/covid-confirmed-food-minister"
published_at: "2022-01-23T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed08dbcf13d_images - 2022-01-23T132043.917.jpeg"
keywords: []
---

# ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

## Article Content

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

അ​ദ്ദേ​ഹം ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

മ​ന്ത്രി​യു​ടെ വ​രും ദി​വ​സ​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ എ​ല്ലാ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22258/covid-confirmed-food-minister)