---
title: "ലാബ് ടെക്നീഷ്യൻ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222648/appoinment"
published_at: "2024-07-25T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1a788e39ee_images_(7).jpeg"
keywords: []
---

# ലാബ് ടെക്നീഷ്യൻ നിയമനം

> **Lead Summary:** **കണ്ണൂർ** :ജില്ലാ ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി എസ് സി എം എൽ ടി ബിരുദമാണ് യോഗ്യത.

## Article Content

**കണ്ണൂർ** :ജില്ലാ ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി എസ് സി എം എൽ ടി ബിരുദമാണ് യോഗ്യത.

പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്. അഭിമുഖം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് താണയിലുളള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ നടക്കും. ഫോൺ -04972706666

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222648/appoinment)