---
title: "അടക്കാത്തോട് ഗവ. യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി "
english_title: "Adakkathodeupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222784/adakkathodeupschool"
published_at: "2024-07-25T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a227b243921_1000014394.jpg"
keywords: []
---

# അടക്കാത്തോട് ഗവ. യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി 

> **Lead Summary:** **കേളകം : ** അടക്കാത്തോട് ഗവ. യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഒളിമ്പിക്സിന് മുന്നോടിയായി ദീപശിഖ പ്രയാണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. തങ്കമ്മ മേലേക്കുറ്റ് ദീപശിഖ കൊളുത്തി നിർവഹിച്ചു.

## Article Content

**കേളകം : ** അടക്കാത്തോട് ഗവ. യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഒളിമ്പിക്സിന് മുന്നോടിയായി ദീപശിഖ പ്രയാണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. തങ്കമ്മ മേലേക്കുറ്റ് ദീപശിഖ കൊളുത്തി നിർവഹിച്ചു.

തുടർന്ന് ടൗൺ ചുറ്റി ആവേശപൂർവം പ്രയാണം സ്കൂളിൽ അവസാനിച്ചു. പരിപാടിക്ക് പി.ടി.എ പ്രസിഡൻറ് ശ്രീ അൻസാദ് അസീസ് കായിക അധ്യാപകൻ ശ്രീ അനൂപ് മാസ്റ്റർ ശ്രീ സുജിത്ത് ,ശ്രീ ഷാജി മാത്യു ,ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി.പി.എ,പി.ടി.എ അംഗങ്ങളായ ശ്രീ.അൻസാരി, ശ്രീ.മുത്ത്ലിബ്, ശ്രീ.ചെറിയാൻ ശ്രീ.തോമസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222784/adakkathodeupschool)