---
title: "നൃത്ത അധ്യാപക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222847/vacancy"
published_at: "2024-07-26T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2e4be53d70_download_(1).png"
keywords: []
---

# നൃത്ത അധ്യാപക ഒഴിവ് 

> **Lead Summary:**  **തലശ്ശേരി** : താലൂക്കിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നൃത്ത അധ്യാപകന്റെ ഒരു ഒഴിവുണ്ട് വിദ്യാഭ്യാസ യോഗ്യത ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഡാന്‍സ്. പ്രായം 18 നും 40 നും ഇടയില്‍, നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യരായ തലശ്ശേരി താലൂക്ക് നിവാസികള്‍ ജൂലൈ 31 നകം തലശ്ലേരി ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

## Article Content

 **തലശ്ശേരി** : താലൂക്കിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നൃത്ത അധ്യാപകന്റെ ഒരു ഒഴിവുണ്ട് വിദ്യാഭ്യാസ യോഗ്യത ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഡാന്‍സ്. പ്രായം 18 നും 40 നും ഇടയില്‍, നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യരായ തലശ്ശേരി താലൂക്ക് നിവാസികള്‍ ജൂലൈ 31 നകം തലശ്ലേരി ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222847/vacancy)