---
title: "ഫാര്‍മസിസ്റ്റ് നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222848/appoinment"
published_at: "2024-07-26T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2e550c373f_download_(34).jpeg"
keywords: []
---

# ഫാര്‍മസിസ്റ്റ് നിയമനം 

> **Lead Summary:** **ചൊക്ലി**: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റ്‌നെ നിയമിക്കുന്നു. പി എസ്സ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂലൈ 29 ന് രാവിലെ 11 മണിക്ക് നടക്കും. ഫോണ്‍ 0490 2330522.

## Article Content

**ചൊക്ലി**: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റ്‌നെ നിയമിക്കുന്നു. പി എസ്സ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂലൈ 29 ന് രാവിലെ 11 മണിക്ക് നടക്കും. ഫോണ്‍ 0490 2330522.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222848/appoinment)