റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം

റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം
Jul 26, 2024 08:46 AM | By sukanya

മ​ട്ട​ന്നൂ​ര്‍: കൊ​തേ​രി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. എ​ള​മ്പാ​റ​യി​ലെ കൊ​തേ​രി എ.​കെ മോ​ട്ടോ​ഴ്‌​സ് ടി.​വി.​എ​സ് ജീ​വ​ന​ക്കാ​ര​ന്‍ ഇ​ടി​യി​ല്‍ വീ​ട്ടി​ല്‍ എ​ന്‍.​സി. അ​നു​രാ​ഗാ​ണ് (24) മ​രി​ച്ച​ത്.

മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും ചാ​ലോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും മ​ട്ട​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​നം ഇ​ടി​ച്ചു. ട​യ​റി​ന്റെ ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ അ​നു​രാ​ഗി​നെ കു​റ​ച്ചു​ദൂ​രം വാ​ഹ​നം വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

നാ​ട്ടു​കാ​രു​ടെ ബ​ഹ​ളം കേ​ട്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് വാ​ഹ​നം നി​ര്‍ത്തി​യ​ത്.   ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കി. പ​രേ​ത​നാ​യ വി​ജ​യ​ന്‍- തെ​രൂ​ര്‍ ഗോ​കു​ലം പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​രി എ​ന്‍.​സി. പ്രീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: യ​ദു​കൃ​ഷ്ണ​ന്‍, കൃ​ഷ്‌​ണേ​ന്ദു.

Mattannur

Next TV

Related Stories
ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

Sep 8, 2024 07:59 AM

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ്...

Read More >>
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Sep 7, 2024 10:47 PM

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി...

Read More >>
കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

Sep 7, 2024 10:28 PM

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം...

Read More >>
Top Stories