---
title: "വയനാട് ബൈസിക്കിൾ ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222938/kalpetta"
published_at: "2024-07-26T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3469344b02_IMG-20240726-WA0016.jpg"
keywords: []
---

# വയനാട് ബൈസിക്കിൾ ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:**  **കൽപ്പറ്റ**: വയനാട് ബൈസിക്കിൾ ചലഞ്ച് തേഡ് എഡിഷൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പ്രകാശനം ചെയ്തു. ചടങ്ങിൽ വയനാട് ബൈക്കേഴ്‌സ് ക്ലബ് ശാദുലി പുനത്തിൽ, എന്നിവർ പങ്കെടുത്തു.

## Article Content

 **കൽപ്പറ്റ**: വയനാട് ബൈസിക്കിൾ ചലഞ്ച് തേഡ് എഡിഷൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പ്രകാശനം ചെയ്തു. ചടങ്ങിൽ വയനാട് ബൈക്കേഴ്‌സ് ക്ലബ് ശാദുലി പുനത്തിൽ, എന്നിവർ പങ്കെടുത്തു.

പ്രസിഡന്റ് ഡോക്‌ടർ മുഹമ്മദ് സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്,ട്രഷറർ ഹാരിഫ്, ഒളിംപിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, നൗഷാദ് കോര, അനൂപ് ജോജോ, ഷിനോജ് ആയങ്കി, ബുഷി നവംബർ ആദ്യവാരം നടക്കുന്ന വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ തേർഡ് എഡിഷനിൽ ദേശീയ, അന്തർദേശീയ തലത്തിൽ ഉള്ള 200 ഓളം സൈക്ലിസ്റ്റുകൾ പങ്കെടുക്കും. വയനാടിൻ്റെ സാഹസിക വിനോദ ഭൂപടത്തിൽ വയനാട് ബൈസിക്കിൾ ചലഞ്ച് അടയാളപ്പെടുത്തുമെന്ന് ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222938/kalpetta)