---
title: "ട്രേഡ്‌സ്മാന്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223110/vacancy"
published_at: "2024-07-27T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a445afd3f9f_download_(1).png"
keywords: []
---

# ട്രേഡ്‌സ്മാന്‍ ഒഴിവ്

> **Lead Summary:**  **കണ്ണൂര്‍** : ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

 **കണ്ണൂര്‍** : ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ജുലൈ 30 രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. (www.geck.ac.in)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223110/vacancy)