---
title: "അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223120/adakkathod"
published_at: "2024-07-27T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a45e53b2d38_IMG-20240727-WA0005.jpg"
keywords: []
---

# അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 

> **Lead Summary:** അടക്കത്തോട്: ചുങ്കക്കുന്ന് സെന്റ് കെമില്ലസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കാല രോഗ നിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9:00 മണി മുതൽ 1:00 മണി വരെ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ ഹാളിൽ നടക്കും.

## Article Content

അടക്കത്തോട്: ചുങ്കക്കുന്ന് സെന്റ് കെമില്ലസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കാല രോഗ നിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9:00 മണി മുതൽ 1:00 മണി വരെ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ ഹാളിൽ നടക്കും.

മെഡിക്കൽ ക്യാമ്പ് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്യും. വിദഗ്ദ ഡോക്ടർമാരുടെ സൗജന്യ സേവനവും, മരുന്നും ലഭ്യമാണന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223120/adakkathod)