---
title: "പാരിസ് ഒളിമ്പിക്സ്:  വേക്കളം എ യുപി സ്കൂളിൽ  ദീപശിഖാ പ്രയാണം നടത്തി"
english_title: "Vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223190/vekkalam"
published_at: "2024-07-27T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a497ed2e961_IMG-20240727-WA0017.jpg"
keywords: []
---

# പാരിസ് ഒളിമ്പിക്സ്:  വേക്കളം എ യുപി സ്കൂളിൽ  ദീപശിഖാ പ്രയാണം നടത്തി

> **Lead Summary:** **വേക്കളം**: എ യുപി സ്കൂളിൽ 2024 പാരിസ് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് അനിൽകുമാർ ദീപം കൊളുത്തി പ്രയാണം ആരംഭിച്ചു.പ്രധാന അധ്യാപകൻ രാജീവൻ കെപി ആശ്രിത് മാസ്റ്റർ ശ്രീജിത്ത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

## Article Content

**വേക്കളം**: എ യുപി സ്കൂളിൽ 2024 പാരിസ് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് അനിൽകുമാർ ദീപം കൊളുത്തി പ്രയാണം ആരംഭിച്ചു.പ്രധാന അധ്യാപകൻ രാജീവൻ കെപി ആശ്രിത് മാസ്റ്റർ ശ്രീജിത്ത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223190/vekkalam)