---
title: "ലോക ഹൈപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണവും സംഘടിപ്പിച്ചു"
english_title: "Worldheppatitisday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223265/worldheppatitisday"
published_at: "2024-07-27T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4cc863c667_1000014727.jpg"
keywords: []
---

# ലോക ഹൈപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജിലാ മെഡിക്കൽ ഓഫിസിൻ്റെയും തളിപ്പറമ്പ് സർ സയ്യിദ് കോളജ് സുവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഹൈപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണവും സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ : **കണ്ണൂർ ജിലാ മെഡിക്കൽ ഓഫിസിൻ്റെയും തളിപ്പറമ്പ് സർ സയ്യിദ് കോളജ് സുവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഹൈപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണവും സംഘടിപ്പിച്ചു.

നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സി സച്ചിൻ വിഷയാവതരണം നടത്തി.

സർ സയ്യിദ് പ്രിൻസിപ്പൽ ഡോ. ഇസ്മായിൽ ഓലായികര അധ്യക്ഷത വഹിച്ചു. ഡോ. ആർ.കെ മുഹമ്മദ് അഷ്റഫ്, ഡോ. ടി.എം.വി മുംതാസ്, ടി. സുധീർ, എന്നിവർ സംസാരിച്ചു. എസ്.എസ് ആർദ്ര സ്വാഗതവും യു. ബിൻസി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223265/worldheppatitisday)