---
title: "ഫാര്‍മസിസ്റ്റ് താല്‍കാലിക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223378/vacancy"
published_at: "2024-07-28T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5988e2bab4_download_(1).png"
keywords: []
---

# ഫാര്‍മസിസ്റ്റ് താല്‍കാലിക ഒഴിവ് 

> **Lead Summary:** **കണ്ണൂർ** : ജില്ലയിലെ ഒരു സര്‍ക്കാര്‍ സഥാപനത്തില്‍ ഫാര്‍മസിസ്റ്റ് താല്‍കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചുകളില്‍ ആഗസ്റ്റ് 6 നു പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 

## Article Content

**കണ്ണൂർ** : ജില്ലയിലെ ഒരു സര്‍ക്കാര്‍ സഥാപനത്തില്‍ ഫാര്‍മസിസ്റ്റ് താല്‍കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചുകളില്‍ ആഗസ്റ്റ് 6 നു പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223378/vacancy)