---
title: "ആദ്യകാലബാഡ്മിൻ്റൺ താരം കുഴഞ്ഞു വീണു മരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223380/iritty"
published_at: "2024-07-28T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a59a8bc0f3c_IMG-20240728-WA0000.jpg"
keywords: []
---

# ആദ്യകാലബാഡ്മിൻ്റൺ താരം കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:**  **ഇരിട്ടി**:ആദ്യകാലബാഡ്മിൻ്റൺ താരം കുഴഞ്ഞു വീണു മരിച്ചു. പുന്നാട് ചൂര്യോട്ട് ഹൗസിൽ ചൂര്യോട്ട് കബീർ ആണ് മരണപ്പെട്ടത്. പുന്നാട്ടെ ആദ്യകാല ഡ്രൈവർ പരേതരായ ഹുസൈൻ്റെയും - ചൂര്യോട്ട് റുഖിയയുടെയും മകനാണ്. ആദ്യകാല ജില്ലാ ബാഡ്മിൻ്റൺ താരമായിരുന്ന കബീർ ഏറെക്കാലം കായിക പരിശീലകനായും പ്രവർത്തിച്ചിരുന്നു.

## Article Content

 **ഇരിട്ടി**:ആദ്യകാലബാഡ്മിൻ്റൺ താരം കുഴഞ്ഞു വീണു മരിച്ചു. പുന്നാട് ചൂര്യോട്ട് ഹൗസിൽ ചൂര്യോട്ട് കബീർ ആണ് മരണപ്പെട്ടത്. പുന്നാട്ടെ ആദ്യകാല ഡ്രൈവർ പരേതരായ ഹുസൈൻ്റെയും - ചൂര്യോട്ട് റുഖിയയുടെയും മകനാണ്. ആദ്യകാല ജില്ലാ ബാഡ്മിൻ്റൺ താരമായിരുന്ന കബീർ ഏറെക്കാലം കായിക പരിശീലകനായും പ്രവർത്തിച്ചിരുന്നു.

അവിവാഹിതനാണ് സഹോദരങ്ങൾ: ഷമീം (വ്യാപാരി, പുന്നാട് ), മുഹമ്മദലി, വാഹിദ, സീനത്ത്, സമീറ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223380/iritty)