---
title: "പേരാവൂരിൽ ഫയർഫോഴ്സ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223381/peravoor"
published_at: "2024-07-28T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a59bcfd91bb_IMG-20240728-WA0001.jpg"
keywords: []
---

# പേരാവൂരിൽ ഫയർഫോഴ്സ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞു

> **Lead Summary:** **പേരാവൂരിൽ** :പേരാവൂർ നിടുംപൊയിൽ റോഡിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായ സ്ഥലത്ത് മരം മുറിച്ച് നീക്കാനെത്തിയ ഫയർഫോഴ്സ‌് ജീവനക്കാരെ നാട്ടുകാർ തടഞ്ഞു.

## Article Content

**പേരാവൂരിൽ** :പേരാവൂർ നിടുംപൊയിൽ റോഡിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായ സ്ഥലത്ത് മരം മുറിച്ച് നീക്കാനെത്തിയ ഫയർഫോഴ്സ‌് ജീവനക്കാരെ നാട്ടുകാർ തടഞ്ഞു.

റോഡരികിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കാത്തതിനെതിരെയാണ് ഫയർഫോഴ്സ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞ് പ്രതിഷേധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223381/peravoor)