---
title: "കനത്ത കാറ്റ്: മരം കടപുഴകി വീണ് കൊട്ടിയൂർ മാനന്തവാടി റോഡിൽ  ഗതാഗത തടസം "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223384/kottiyoor"
published_at: "2024-07-28T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a59f629efac_IMG-20240728-WA0002.jpg"
keywords: []
---

# കനത്ത കാറ്റ്: മരം കടപുഴകി വീണ് കൊട്ടിയൂർ മാനന്തവാടി റോഡിൽ  ഗതാഗത തടസം 

> **Lead Summary:** **കൊട്ടിയൂർ** : ശക്തമായ കാറ്റിൽ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ മരം കടപുഴകി വീണ് കൊട്ടിയൂർ മാനന്തവാടി റോഡിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഉണ്ടായ കാറ്റിലാണ് മരം കടപുഴകി വീണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റാൻ ശ്രമം തുടങ്ങി.

## Article Content

**കൊട്ടിയൂർ** : ശക്തമായ കാറ്റിൽ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ മരം കടപുഴകി വീണ് കൊട്ടിയൂർ മാനന്തവാടി റോഡിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഉണ്ടായ കാറ്റിലാണ് മരം കടപുഴകി വീണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റാൻ ശ്രമം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223384/kottiyoor)