---
title: "കൊട്ടിയൂരിൽ  ഗതാഗതം പുനഃസ്ഥാപിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223401/kottiyoor"
published_at: "2024-07-28T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5c088a6139_IMG-20240728-WA0005.jpg"
keywords: []
---

# കൊട്ടിയൂരിൽ  ഗതാഗതം പുനഃസ്ഥാപിച്ചു

> **Lead Summary:** **കൊട്ടിയൂർ** : ശക്തമായ കാറ്റിൽ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ വൻ മരം കടപുഴകി വീണതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡിലേക്ക് വീണ മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

## Article Content

**കൊട്ടിയൂർ** : ശക്തമായ കാറ്റിൽ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ വൻ മരം കടപുഴകി വീണതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡിലേക്ക് വീണ മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223401/kottiyoor)