---
title: "മുഴക്കുന്നിൽ വയോജന വേദി രൂപീകരണവും, 'കർക്കിടക വായന' യും സംഘടിപ്പിച്ചു"
english_title: "  'Karkidaka Reading' were organized at Muzhakkunnu. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223566/karkidaka-reading-were-organized-at-muzhakkunnu"
published_at: "2024-07-28T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6620b54365_muzhakunnu.jpg"
keywords: []
---

# മുഴക്കുന്നിൽ വയോജന വേദി രൂപീകരണവും, 'കർക്കിടക വായന' യും സംഘടിപ്പിച്ചു

> **Lead Summary:** മുഴക്കുന്ന്: പാറകണ്ടം നായനാർ കലാ സാംസ്‌കാരിക കേന്ദ്രം ഗ്രന്ഥാലയ ത്തിന്റെ നേതൃത്വത്തിൽ വയോജന വേദി രൂപീകരണവും, 'കർക്കിടക വായന' യും സംഘടിപ്പിച്ചു. രഞ്ജിത്ത്. കെ യുടെ അധ്യക്ഷതയിൽ നേതൃസമിതി കൺവീനർ പി നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു വനിതാവേദി പ്രവർത്തക ഓമന. എം പുസ്തക പരിചയം നടത്തി. വയോജന വേദി ചെയർമാനായി വി.വി ശശിയെയും കൺവീനറായി കെ. വി മോഹനൻ എന്നിവരെയും തിരഞ്ഞെടുത്തു. വായനശാലയിലേക്ക് നൽകിയ മെഡിക്കൽ ഉപകരണങ്ങൾ സുധീഷ് വി വിഏറ്റുവാങ്ങി.

## Article Content

മുഴക്കുന്ന്: പാറകണ്ടം നായനാർ കലാ സാംസ്‌കാരിക കേന്ദ്രം ഗ്രന്ഥാലയ ത്തിന്റെ നേതൃത്വത്തിൽ വയോജന വേദി രൂപീകരണവും, 'കർക്കിടക വായന' യും സംഘടിപ്പിച്ചു. രഞ്ജിത്ത്. കെ യുടെ അധ്യക്ഷതയിൽ നേതൃസമിതി കൺവീനർ പി നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു വനിതാവേദി പ്രവർത്തക ഓമന. എം പുസ്തക പരിചയം നടത്തി. വയോജന വേദി ചെയർമാനായി വി.വി ശശിയെയും കൺവീനറായി കെ. വി മോഹനൻ എന്നിവരെയും തിരഞ്ഞെടുത്തു. വായനശാലയിലേക്ക് നൽകിയ മെഡിക്കൽ ഉപകരണങ്ങൾ സുധീഷ് വി വിഏറ്റുവാങ്ങി.

തുടർന്ന് സൗജന്യ മെഡിക്കൽ പരിശോധനയും നടന്നു. പ്രജീഷ്. പി വി, അജേഷ്. കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223566/karkidaka-reading-were-organized-at-muzhakkunnu)