---
title: "സൗജന്യ പഠനോപകരണ കിറ്റ്: ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223603/applynow"
published_at: "2024-07-29T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6e3e67a579_images.png"
keywords: []
---

# സൗജന്യ പഠനോപകരണ കിറ്റ്: ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ** : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തില്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയ്യതി ആഗസ്റ്റ് 7 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ** : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തില്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയ്യതി ആഗസ്റ്റ് 7 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസിലും, ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kmtwwfb.org ലും ലഭിക്കും. 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍. 0497- 2705197.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223603/applynow)