---
title: "വനമേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത: ചീങ്കണ്ണിപ്പുഴയോരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  മുന്നറിയിപ്പ്"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223713/aralam"
published_at: "2024-07-29T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a73f6729645_images_(4)_(21).jpeg"
keywords: []
---

# വനമേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത: ചീങ്കണ്ണിപ്പുഴയോരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  മുന്നറിയിപ്പ്

> **Lead Summary:** **ആറളം**: ആറളം - കൊട്ടിയൂർ വനമേഖലകളിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വനപ്രദേശങ്ങളിൽ ഉൾപ്പെടെ ഉരുൾ പൊട്ടൽ - വെള്ളപ്പൊക്ക സാധ്യതയുള്ള തിനാൽ ചീങ്കണ്ണിപ്പുഴയോരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

**ആറളം**: ആറളം - കൊട്ടിയൂർ വനമേഖലകളിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വനപ്രദേശങ്ങളിൽ ഉൾപ്പെടെ ഉരുൾ പൊട്ടൽ - വെള്ളപ്പൊക്ക സാധ്യതയുള്ള തിനാൽ ചീങ്കണ്ണിപ്പുഴയോരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223713/aralam)