---
title: "ശാന്തിഗിരിയിൽ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ട വൃദ്ധയായ രോഗിയെ ഒരു സംഘം തടഞ്ഞ് മടക്കിവിട്ടതായി പരാതി "
english_title: "  An elderly patient was allegedly stopped by a group  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223875/an-elderly-patient-was-allegedly-stopped-by-a-group"
published_at: "2024-07-29T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7ceb7b4d96_older_women.jpg"
keywords: []
---

# ശാന്തിഗിരിയിൽ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ട വൃദ്ധയായ രോഗിയെ ഒരു സംഘം തടഞ്ഞ് മടക്കിവിട്ടതായി പരാതി 

> **Lead Summary:** ശാന്തിഗിരി: ശാന്തിഗിരിയിൽ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ട വൃദ്ധയായ രോഗിയെ വെണ്ടേക്കും ചാൽ റോഡിൽ തടഞ്ഞ് മടക്കിവിട്ടതായി പരാതി. രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട രോഗിയെയാണ് വെണ്ടേക്കും ചാൽ മേ മല ഭാഗത്ത് ഒരു സംഘം തടഞ്ഞതിനാൽ മടങ്ങി പിന്നോട്ട് വരികയും ,അവശനിലയിലായ രോഗിയെ കൈലാസൻ പടി വഴി കൊണ്ട് പോകേണ്ടി വരുകയും ചെയ്തതായി പരാതി ഉയർന്നത്. അവശനിലയിലായ എഴുപത്തിയാറുകാരിയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ശാന്തിഗിരി: ശാന്തിഗിരിയിൽ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ട വൃദ്ധയായ രോഗിയെ വെണ്ടേക്കും ചാൽ റോഡിൽ തടഞ്ഞ് മടക്കിവിട്ടതായി പരാതി. രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട രോഗിയെയാണ് വെണ്ടേക്കും ചാൽ മേ മല ഭാഗത്ത് ഒരു സംഘം തടഞ്ഞതിനാൽ മടങ്ങി പിന്നോട്ട് വരികയും ,അവശനിലയിലായ രോഗിയെ കൈലാസൻ പടി വഴി കൊണ്ട് പോകേണ്ടി വരുകയും ചെയ്തതായി പരാതി ഉയർന്നത്. അവശനിലയിലായ എഴുപത്തിയാറുകാരിയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223875/an-elderly-patient-was-allegedly-stopped-by-a-group)