---
title: "വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ; 3 മൃതദേഹങ്ങൾ കണ്ടെത്തി"
english_title: "Landslide at Chooralmala in Wayanad; Three bodies were found."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223900/landslide-at-chooralmala-in-wayanad-three-bodies-were-found"
published_at: "2024-07-30T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8413a5e6c0_chooralmala.jpg"
keywords: []
---

# വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ; 3 മൃതദേഹങ്ങൾ കണ്ടെത്തി

> **Lead Summary:** വയനാട്: ഉരുൾപൊട്ടലിൽ മുണ്ടകൈ, അട്ടമല ഭാഗങ്ങളിലെ മരിച്ചവരുടെ മൃദദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടേത് ഉൾപ്പെടെ മൂന്ന് പേരുടെ മൃദദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും നിരവധി ആളുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണ്.ഗുരുതരമാണ്

## Article Content

വയനാട്: ഉരുൾപൊട്ടലിൽ മുണ്ടകൈ, അട്ടമല ഭാഗങ്ങളിലെ മരിച്ചവരുടെ മൃദദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടേത് ഉൾപ്പെടെ മൂന്ന് പേരുടെ മൃദദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും നിരവധി ആളുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണ്.ഗുരുതരമാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223900/landslide-at-chooralmala-in-wayanad-three-bodies-were-found)