---
title: "സാമൂഹ്യ നീതി വകുപ്പ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Camp were helded by social justice organisation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22396/camp-were-helded-by-social-justice-organisation"
published_at: "2022-01-24T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee4a0bd4f74_Picsart_22-01-24_12-10-10-364.jpg"
keywords: []
---

# സാമൂഹ്യ നീതി വകുപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ആദ്യ1000 ദിന പരിപാടിയുടെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്തിലെ ഗർഭിണികൾക്കും, പാലൂട്ടുന്ന അമ്മമാർക്കും,2വയസ്സിൽത്താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും തെറാപ്യൂട്ടിക് വിതരണവുമായി ബന്ധപ്പെട്ട് ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

ആദ്യ1000 ദിന പരിപാടിയുടെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്തിലെ ഗർഭിണികൾക്കും, പാലൂട്ടുന്ന അമ്മമാർക്കും,2വയസ്സിൽത്താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും തെറാപ്യൂട്ടിക് വിതരണവുമായി ബന്ധപ്പെട്ട് ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: എം എസ് ജയകൃഷ്ണൻ ക്ലാസ് നയിച്ചു, ഐ സി.ഡി എസ് സൂപ്പർവൈസർമാരായ അനിത, ജയമിനി, ഗീത, അംഗൻവാടി ടീച്ചർമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22396/camp-were-helded-by-social-justice-organisation)