---
title: "കനത്ത മഴ: കണ്ണവം മേഖലയിലും നാശ നഷ്ടം ; പുഴകൾ കര കവിഞ്ഞൊഴുകുന്നു"
english_title: "Heavyrainatkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224077/heavyrainatkannur"
published_at: "2024-07-30T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8b709af566_1000015219.jpg"
keywords: []
---

# കനത്ത മഴ: കണ്ണവം മേഖലയിലും നാശ നഷ്ടം ; പുഴകൾ കര കവിഞ്ഞൊഴുകുന്നു

> **Lead Summary:**  **കണ്ണൂർ : **ജില്ലയിലെ എടയാർ - കണ്ണവം - ഇടുമ്പ-വട്ടോളി പുഴകൾ കര കവിഞ്ഞൊഴുകുന്നു. എടയാർ അക്കരെ, പൂഴിയോട്, കണ്ണവം ടൗൺ, ചുണ്ടയിൽ, ഇടുമ്പ, ചെമ്മരം, വട്ടോളി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം.

## Article Content

 **കണ്ണൂർ : **ജില്ലയിലെ എടയാർ - കണ്ണവം - ഇടുമ്പ-വട്ടോളി പുഴകൾ കര കവിഞ്ഞൊഴുകുന്നു. എടയാർ അക്കരെ, പൂഴിയോട്, കണ്ണവം ടൗൺ, ചുണ്ടയിൽ, ഇടുമ്പ, ചെമ്മരം, വട്ടോളി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം.

നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. കണ്ണവത്ത് ഒരു കട തകർന്നു. ചെറുവാഞ്ചേരി റോഡിൽ മരം വീണു. വാഹനഗതാഗതവും വൈദ്യുതി ബന്ധവും തകരാറിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224077/heavyrainatkannur)