---
title: "ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അടിയന്തര സഹായം കൈമാറി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224262/peravoor"
published_at: "2024-07-31T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9b2c2393be_IMG-20240731-WA0009.jpg"
keywords: []
---

# ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അടിയന്തര സഹായം കൈമാറി

> **Lead Summary:**  **പേരാവൂർ**: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അടിയന്തര സഹായവുമായി പേരാവൂർ പഞ്ചായത്തിൽ നിന്നും പുറപ്പെടുന്നവർക്ക് തൊണ്ടിയിലെ പാസിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ പാസ് പ്രസിഡണ്ട് താഴത്തുവീട്ടിൽ ടോമിയും ഭാരവാഹികളും ചേർന്ന് അധികൃതർക്ക് കൈമാറി.

## Article Content

 **പേരാവൂർ**: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അടിയന്തര സഹായവുമായി പേരാവൂർ പഞ്ചായത്തിൽ നിന്നും പുറപ്പെടുന്നവർക്ക് തൊണ്ടിയിലെ പാസിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ പാസ് പ്രസിഡണ്ട് താഴത്തുവീട്ടിൽ ടോമിയും ഭാരവാഹികളും ചേർന്ന് അധികൃതർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224262/peravoor)