---
title: "കനത്ത മഴ: കണ്ണൂർ മെരുവമ്പായി പാലവും പ്രദേശവും വെള്ളത്തിലായി"
english_title: "Heavy Rains: Kannur Meruvambai Bridge And Area Submerged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224408/heavy-rains-kannur-meruvambai-bridge-and-area-submerged"
published_at: "2024-07-31T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa07426de6c_meruvmbai.jpg"
keywords: []
---

# കനത്ത മഴ: കണ്ണൂർ മെരുവമ്പായി പാലവും പ്രദേശവും വെള്ളത്തിലായി

> **Lead Summary:**  കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ മെരുവമ്പായി പാലവും പ്രദേശവും വെള്ളത്തിലായി. നീർവേലി ടൗൺ, മെരുവമ്പായി ടൗൺ, കണ്ടം കുന്ന്, ആയത്തറ പാലം, കരേറ്റ തുടങ്ങിയ മേഖലകളിൽ വെള്ളം കയറി. കേരള ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഡിങ്കി, സ്കൂബ തുടങ്ങിയ പോലുള്ള രക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് നാട്ടുകാർ ചെമ്പ് പാത്രത്തിൽ കയറ്റിയുമാണ് വെള്ളത്തിൽ അകപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചത്. മെരുവമ്പായി പ്രവർത്തിക്കുന്ന നയാര ഗ്രൂപ്പിൻറെ പെട്രോൾ പമ്പ് അടക്കം വെള്ളത്തിനടിയിലാണ്.

## Article Content

 കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ മെരുവമ്പായി പാലവും പ്രദേശവും വെള്ളത്തിലായി. നീർവേലി ടൗൺ, മെരുവമ്പായി ടൗൺ, കണ്ടം കുന്ന്, ആയത്തറ പാലം, കരേറ്റ തുടങ്ങിയ മേഖലകളിൽ വെള്ളം കയറി. കേരള ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഡിങ്കി, സ്കൂബ തുടങ്ങിയ പോലുള്ള രക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് നാട്ടുകാർ ചെമ്പ് പാത്രത്തിൽ കയറ്റിയുമാണ് വെള്ളത്തിൽ അകപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചത്. മെരുവമ്പായി പ്രവർത്തിക്കുന്ന നയാര ഗ്രൂപ്പിൻറെ പെട്രോൾ പമ്പ് അടക്കം വെള്ളത്തിനടിയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224408/heavy-rains-kannur-meruvambai-bridge-and-area-submerged)