---
title: "കേളകത്ത് എൻ എഫ് ബി ഐ ഇ ഷോപ്പിംഗ് കാർട്ട് പ്രവർത്തനമാരംഭിച്ചു"
english_title: "Shopping cart launched"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22441/Shopping-cart-launched"
published_at: "2022-01-24T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee8dd4d8d29_Picsart_22-01-24_16-59-33-828.jpg"
keywords: []
---

# കേളകത്ത് എൻ എഫ് ബി ഐ ഇ ഷോപ്പിംഗ് കാർട്ട് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** കേളകം: എൻ എഫ് ബി ഐ ഇ ഷോപ്പിംഗ് കാർട്ട് കേളകത്ത് പ്രവർത്തനമാരംഭിച്ചു. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ബൈക്ക് ഇവിടെ ലഭ്യമാണ്. ഇപ്പോൾ ബുക്ക്‌ ചെയ്യുന്നവരിൽ തിരഞ്ഞെടുക്കുന്നവർക്ക് ഒന്നാം സമ്മാനമായി i BIKE TRI69 രണ്ടാം സമ്മാനമായി 20,000/- രൂപ വിലവരുന്ന ആക്‌സസറീസ് കിറ്റ് മൂന്നാം സമ്മാനമായി 10,000/- രൂപ ക്യാഷ് പ്രൈസ് എന്നിവ നൽകും.

## Article Content

കേളകം: എൻ എഫ് ബി ഐ ഇ ഷോപ്പിംഗ് കാർട്ട് കേളകത്ത് പ്രവർത്തനമാരംഭിച്ചു. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ബൈക്ക് ഇവിടെ ലഭ്യമാണ്. ഇപ്പോൾ ബുക്ക്‌ ചെയ്യുന്നവരിൽ തിരഞ്ഞെടുക്കുന്നവർക്ക് ഒന്നാം സമ്മാനമായി i BIKE TRI69 രണ്ടാം സമ്മാനമായി 20,000/- രൂപ വിലവരുന്ന ആക്‌സസറീസ് കിറ്റ് മൂന്നാം സമ്മാനമായി 10,000/- രൂപ ക്യാഷ് പ്രൈസ് എന്നിവ നൽകും.

കൂടാതെ ബുക്കിങ് ഓഫർ ,കോർപറേറ്റ് ഡിസ്‌കൗണ്ട് , എക്സ് ചേഞ്ച് ബോണസ് ,സ്റ്റുഡന്റ് സബ്‌സിഡി , തുടങ്ങി ആനുകൂല്യങ്ങൾ ലഭ്യമാണ്. ഡീലർ ഓഫീസ് വഴി ഭവന,ബിസിനസ്,, മുദ്ര വായ്പകളും ലഭ്യമാണെന്ന് ഉടമകൾ അറിയിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അനീഷ് ഉത്ഘാടനം നിർവഹിച്ചു.

ജോണി പാമ്പാടി അധ്യക്ഷനായി.മാനേജിങ് ഡയറക്ടർ ജയ്ദീപ് ആചാര്യ, ബാബു കെ കെ സതീഷ് ഓ കെ അമ്പിളി മോൻ , കരുൺ ജനാർദ്ദനൻ , ജിഷ്ണു ശിവ , ശുഹൈബ് , വിനീഷ് , ഹരിലാൽ .ടി ,ഷിജിൻ എ ജെ. നൈജിൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22441/Shopping-cart-launched)