---
title: "തലശ്ശേരി പെരിങ്കളം വാർഡ് എൽ ഡി എഫ് നിലനിർത്തി. 237 വോട്ടിൻ്റെ ഭൂരിപക്ഷം"
english_title: "തലശ്ശേരി പെരിങ്കളം വാർഡ് എൽ ഡി എഫ് നിലനിർത്തി. 237 വോട്ടിൻ്റെ ഭൂരിപക്ഷം"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224420/237"
published_at: "2024-07-31T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa103f68fcc_penkalam.jpg"
keywords: []
---

# തലശ്ശേരി പെരിങ്കളം വാർഡ് എൽ ഡി എഫ് നിലനിർത്തി. 237 വോട്ടിൻ്റെ ഭൂരിപക്ഷം

> **Lead Summary:**  പെരിങ്കളം: പെരിങ്കളത്ത് വാർഡ് 18 ൽ ഇന്നലെ നടന്ന ഉപതിര ഞ്ഞെടുപ്പിൽ എൽ ഡി എഫിലെ സുധീശൻ 237 വോട്ടുകൾക്ക് വിജയിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ ആയിരുന്ന വാഴയിൽ ശശിയുടെ നിര്യാണത്തെ തുടർന്നാണ് പെരിങ്കളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ കോൺഗ്രസിന് 271 ഉം ബിജെപിക്ക് 94 വോട്ടും ലഭിച്ചു. എൽഡിഫ് 237 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഫ് സ്ഥാനാർഥി സുധീശൻ 508 വോട്ടുകളാണ് നേടിയത്. 76.38 ശതമാനമായിരുന്നു പോളിങ്

## Article Content

 പെരിങ്കളം: പെരിങ്കളത്ത് വാർഡ് 18 ൽ ഇന്നലെ നടന്ന ഉപതിര ഞ്ഞെടുപ്പിൽ എൽ ഡി എഫിലെ സുധീശൻ 237 വോട്ടുകൾക്ക് വിജയിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ ആയിരുന്ന വാഴയിൽ ശശിയുടെ നിര്യാണത്തെ തുടർന്നാണ് പെരിങ്കളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ കോൺഗ്രസിന് 271 ഉം ബിജെപിക്ക് 94 വോട്ടും ലഭിച്ചു. എൽഡിഫ് 237 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഫ് സ്ഥാനാർഥി സുധീശൻ 508 വോട്ടുകളാണ് നേടിയത്. 76.38 ശതമാനമായിരുന്നു പോളിങ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224420/237)