---
title: "പേരാവൂരിൽ നാശ നഷ്ടമുണ്ടായ വീടുകൾ സിപിഐ നേതാക്കൾ സന്ദർശിച്ചു"
english_title: "Cpivisitperavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224444/cpivisitperavoor"
published_at: "2024-07-31T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa1a524e064_1000015411.jpg"
keywords: []
---

# പേരാവൂരിൽ നാശ നഷ്ടമുണ്ടായ വീടുകൾ സിപിഐ നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** **പേരാവൂർ: **കുനിത്തലയിൽ കനത്ത മഴയിൽ നാശ നഷ്ടമുണ്ടായ വീടുകൾ സിപിഐ ജില്ലാ സെക്രട്ടറി സി. പി. സന്തോഷ്‌കുമാർ സന്ദർശിച്ചു.

## Article Content

**പേരാവൂർ: **കുനിത്തലയിൽ കനത്ത മഴയിൽ നാശ നഷ്ടമുണ്ടായ വീടുകൾ സിപിഐ ജില്ലാ സെക്രട്ടറി സി. പി. സന്തോഷ്‌കുമാർ സന്ദർശിച്ചു.

ചൗള നഗറിലെ ജെയിൻ ജോസഫ്, വാഴക്കാലായിൽ സുദർശനൻ, എം. കെ സുനിൽ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്.

ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി,മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രൻ, അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, ലോക്കൽ കമ്മിറ്റി അംഗം എം. രാധാകൃഷ്ണൻ, കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗം സുരേഷ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224444/cpivisitperavoor)