---
title: "നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി; കളക്ടറും എം എൽ യും കുടുങ്ങി "
english_title: "Vilangad in Nadapuram again landslides "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224511/vilangad-in-nadapuram-again-landslides"
published_at: "2024-07-31T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa526f8e9e3_vilangad.jpg"
keywords: []
---

# നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി; കളക്ടറും എം എൽ യും കുടുങ്ങി 

> **Lead Summary:** കോഴിക്കോട്: നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടിയ സ്ഥലത്തെത്തിയ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഇ കെ വിജയന്‍ എംഎല്‍എയും പ്രദേശത്ത് കുടുങ്ങി. കഴിഞ്ഞ ദിവസവും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. കഴിഞ്ഞദിവസം വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

## Article Content

കോഴിക്കോട്: നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടിയ സ്ഥലത്തെത്തിയ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഇ കെ വിജയന്‍ എംഎല്‍എയും പ്രദേശത്ത് കുടുങ്ങി. കഴിഞ്ഞ ദിവസവും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. കഴിഞ്ഞദിവസം വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224511/vilangad-in-nadapuram-again-landslides)