---
title: "കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീക്ഷേത്രത്തിൽ ആഗസ്റ്റ് 3-ന് വാവ് ബലി "
english_title: "vavu bali in kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224530/vavu-bali-in-kelakam"
published_at: "2024-07-31T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa5ef521485_1220997150248388525.jpeg"
keywords: []
---

# കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീക്ഷേത്രത്തിൽ ആഗസ്റ്റ് 3-ന് വാവ് ബലി 

> **Lead Summary:** കേളകം: എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻ്റെ നേതൃത്യത്തിൽ മൂർച്ചിലക്കാട്ട് മഹാ ദേവീക്ഷേത്രത്തിൽ ആഗസ്റ്റ് 3-ന് ശനിയാഴ്ച്ച രാവിലെ 5 മണി മുതൽ ക്ഷേത്രം മേൽശാന്തി ശർമ്മശാന്തികളുടെ നേതൃത്യത്തിൽ വാവ് ബലി നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

## Article Content

കേളകം: എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻ്റെ നേതൃത്യത്തിൽ മൂർച്ചിലക്കാട്ട് മഹാ ദേവീക്ഷേത്രത്തിൽ ആഗസ്റ്റ് 3-ന് ശനിയാഴ്ച്ച രാവിലെ 5 മണി മുതൽ ക്ഷേത്രം മേൽശാന്തി ശർമ്മശാന്തികളുടെ നേതൃത്യത്തിൽ വാവ് ബലി നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224530/vavu-bali-in-kelakam)