---
title: "പേരാവൂരിൽ ഗതാഗത നിരോധനം"
english_title: "Traffic "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224551/traffic"
published_at: "2024-08-01T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aada3cc84d2_download_-_2023-09-30T212811.971.jpeg"
keywords: []
---

# പേരാവൂരിൽ ഗതാഗത നിരോധനം

> **Lead Summary:** **പേരാവൂർ** : പേരാവൂര്‍, മുഴക്കുന്ന്, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ബംഗ്ലാക്കുന്ന് മുടക്കോഴി പെരിങ്ങാനം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനാലും ഇനിയും മണ്ണിടിയാല്‍ സാധ്യത ഉളളതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ബംഗ്ലാക്കുന്ന് മുതല്‍ പെരിങ്ങാനം ജംഗ്ഷന്‍ വരെ ജൂലൈ 31 മുതല്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു എന്ന് കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെൻ്റ് ഏജൻസി എക്സി: എഞ്ചീനിയർ (പി ഐ യു)അറിയിച്ചു.

## Article Content

**പേരാവൂർ** : പേരാവൂര്‍, മുഴക്കുന്ന്, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ബംഗ്ലാക്കുന്ന് മുടക്കോഴി പെരിങ്ങാനം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനാലും ഇനിയും മണ്ണിടിയാല്‍ സാധ്യത ഉളളതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ബംഗ്ലാക്കുന്ന് മുതല്‍ പെരിങ്ങാനം ജംഗ്ഷന്‍ വരെ ജൂലൈ 31 മുതല്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു എന്ന് കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെൻ്റ് ഏജൻസി എക്സി: എഞ്ചീനിയർ (പി ഐ യു)അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224551/traffic)