പേരാവൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
1) പെരിയത്തിൽ-പറയ നാട് റോഡ് (ഇരിട്ടി നഗരസഭ ) -10ലക്ഷം
2) പേരട്ട- വായനശാല കുന്ന് റോഡ് (പായം ) -6ലക്ഷം
3) വാർക്കപാലം- കൊട്ടിയൂർ പാരലൽ റോഡ് (കേളകം ) -10ലക്ഷം
4) കുട്ടിക്കുന്ന്-പുല്ലാഞ്ഞി യോട് റോഡ് (മുഴക്കുന്ന് ) -10ലക്ഷം
5) വാണിയപ്പാറ- തെയ്യത്താൻ കുന്ന് -തുടി മരം -എസ് സി /എസ് ടി കോളനി റോഡ് (അയ്യൻകുന്ന് ) -10ലക്ഷം
6) ഒറ്റപ്ലാവ് -നഴ്സറി കവല- തുള്ളൻ പാറ റോഡ് (കൊട്ടിയൂർ ) -10ലക്ഷം
7)പന്നിമൂല -ചെടിക്കുളം റോഡ് (ആറളം ) -10ലക്ഷം
8) മുരിങ്ങോടി -നമ്പിയോട്- പുഴക്കൽ റോഡ് (പേരാവൂർ )-10ലക്ഷം.
Peravoor road