---
title: "ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്ന് വനിത ഡോക്ടർ; വഞ്ചിയൂരിൽ വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പരാതി."
english_title: "Woman doctor says she was raped by sujith"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224827/woman-doctor-says-she-was-raped-by-sujith"
published_at: "2024-08-01T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66abbc6240775_vanchiyoor.jpg"
keywords: []
---

# ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്ന് വനിത ഡോക്ടർ; വഞ്ചിയൂരിൽ വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പരാതി.

> **Lead Summary:**  വഞ്ചിയൂർ: ബലം തന്നെ പ്രയോഗിച്ച് പീഡിപ്പിച്ചെന്ന് വനിത ഡോക്ടർ ദീപ്തി. കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ അറസ്റ്റിലായ ഡോക്ടർ ദീപ്തിയാണ് ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെയാണ് പരാതി നൽകിയത്. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണു വനിതാ ഡോക്ടറായ ദീപ്തിയുടെ പരാതി. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണു പീഡനം നടന്നത്.

## Article Content

 വഞ്ചിയൂർ: ബലം തന്നെ പ്രയോഗിച്ച് പീഡിപ്പിച്ചെന്ന് വനിത ഡോക്ടർ ദീപ്തി. കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ അറസ്റ്റിലായ ഡോക്ടർ ദീപ്തിയാണ് ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെയാണ് പരാതി നൽകിയത്. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണു വനിതാ ഡോക്ടറായ ദീപ്തിയുടെ പരാതി. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണു പീഡനം നടന്നത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് പോയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. സുജിത്തിനോടുള്ള പ്രതികാര നടപടിയെന്നോണമാണ് ഭാര്യ ഷിനിയെ ആക്രമിച്ചതെന്നും ഡോക്ടർ ദീപ്തി പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224827/woman-doctor-says-she-was-raped-by-sujith)