---
title: "വളവുപാറയിൽ പെരുമ്പാമ്പിനെ കണ്ടു വെട്ടിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224837/iritty"
published_at: "2024-08-02T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac2a02afc36_IMG-20240802-WA0003.jpg"
keywords: []
---

# വളവുപാറയിൽ പെരുമ്പാമ്പിനെ കണ്ടു വെട്ടിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

> **Lead Summary:**  **ഇരിട്ടി**: പെരുമ്പാമ്പിനെ കണ്ടു വെട്ടിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. കൂട്ടുപുഴ വളവു പാറയിൽ പേരട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് വളവു പാറയിൽ വച്ച് റോഡ് മുറിച്ചു കടക്കുന്ന പെരുമ്പാമ്പിനെ വെട്ടിച്ചത്. നിയന്ത്രണം നഷ്ട്ടപെട്ട കാർ മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

 **ഇരിട്ടി**: പെരുമ്പാമ്പിനെ കണ്ടു വെട്ടിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. കൂട്ടുപുഴ വളവു പാറയിൽ പേരട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് വളവു പാറയിൽ വച്ച് റോഡ് മുറിച്ചു കടക്കുന്ന പെരുമ്പാമ്പിനെ വെട്ടിച്ചത്. നിയന്ത്രണം നഷ്ട്ടപെട്ട കാർ മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224837/iritty)