---
title: "കൂത്തുപറമ്പ് - കേളകം സബ്സ്റ്റേഷനുകളിൽ ഇന്ന്  വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224866/kseb"
published_at: "2024-08-02T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac552001ee2_download_(42).jpeg"
keywords: []
---

# കൂത്തുപറമ്പ് - കേളകം സബ്സ്റ്റേഷനുകളിൽ ഇന്ന്  വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ**: കൂത്തുപറമ്പ് - കാഞ്ഞിരോട് തുടങ്ങിയ ഫീഡറുകളിൽ പ്രവൃത്തി നടക്കുന്നതിനാൽ കൂത്തുപറമ്പ്, വലിയവെളിച്ചം, നിടും പൊയിൽ, കേളകം തുടങ്ങിയ സബ്‌സ്റ്റേഷൻ പരിധികളിലുള്ള ഇലക്ട്രിക്കൽ സെക്ഷനുകളിൽ ഇന്ന് രാവിലെ 11 മണി മുതൽ 3 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്‌ഗ്രിഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ**: കൂത്തുപറമ്പ് - കാഞ്ഞിരോട് തുടങ്ങിയ ഫീഡറുകളിൽ പ്രവൃത്തി നടക്കുന്നതിനാൽ കൂത്തുപറമ്പ്, വലിയവെളിച്ചം, നിടും പൊയിൽ, കേളകം തുടങ്ങിയ സബ്‌സ്റ്റേഷൻ പരിധികളിലുള്ള ഇലക്ട്രിക്കൽ സെക്ഷനുകളിൽ ഇന്ന് രാവിലെ 11 മണി മുതൽ 3 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്‌ഗ്രിഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224866/kseb)