---
title: "ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടി കലക്ടർ സിരോഷും സംഘവും സന്ദർശിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224878/kelakam"
published_at: "2024-08-02T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac5f574b1ce_Screenshot_20240802-095159_WhatsAppBusiness.jpg"
keywords: []
---

# ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടി കലക്ടർ സിരോഷും സംഘവും സന്ദർശിച്ചു

> **Lead Summary:** **കേളകം** : ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടി കലക്ടർ സിരോഷും സംഘവും സന്ദർശിച്ചു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് , വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകുറ്റ് ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗീത , ലിസി ജോസഫ്, പഞ്ചായത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സജീവൻ പാലുമ്മി,തോമസ് പുളിക്കക്കണ്ടം, പ്രീത ഗംഗാധരൻ മെമ്പർമാരായ ജോണി പാമ്പാടി, ബിനുമാനുവൽ, ഷാൻ്റിസജി സുനിതാരാജു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സിഎം ജെയിംസ് സാമൂഹിക പ്രവർത്തകരായ ജോർജുകുട്ടി കുപ്പക്കാട്ട് , ജോർജ് കാക്കനാട്ട് എന്നിവർ പങ്കെടുത്തു.

## Article Content

**കേളകം** : ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടി കലക്ടർ സിരോഷും സംഘവും സന്ദർശിച്ചു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് , വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകുറ്റ് ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗീത , ലിസി ജോസഫ്, പഞ്ചായത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സജീവൻ പാലുമ്മി,തോമസ് പുളിക്കക്കണ്ടം, പ്രീത ഗംഗാധരൻ മെമ്പർമാരായ ജോണി പാമ്പാടി, ബിനുമാനുവൽ, ഷാൻ്റിസജി സുനിതാരാജു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സിഎം ജെയിംസ് സാമൂഹിക പ്രവർത്തകരായ ജോർജുകുട്ടി കുപ്പക്കാട്ട് , ജോർജ് കാക്കനാട്ട് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224878/kelakam)