വിവാദങ്ങള്‍ക്കിടെ സര്‍വകലാശാല ചാന്‍സലറെന്ന നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ അദ്ദേഹം നോക്കിത്തുടങ്ങി. മുഖ്യമന്ത്രിയുടെ നാല് കത്തുകളും രണ്ട് തവണ ഫോണ്‍ വിളിച്ചതുമാണ് തര്‍ക്ക പരിഹാരത്തിനു കാരണം.
Governor