---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225148/kseb"
published_at: "2024-08-03T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad817d417d5_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **വേങ്ങാട്** : ഇലക്ട്രിക്കൽ സെക്ഷനിൽ ശനിയാഴ്ച അടിയന്തിര മെയിൻറനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ബ്രദേഴ്‌സ് ഓയിൽ മിൽ, മുണ്ടമെട്ട, വാളാങ്കിചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും. 

## Article Content

**വേങ്ങാട്** : ഇലക്ട്രിക്കൽ സെക്ഷനിൽ ശനിയാഴ്ച അടിയന്തിര മെയിൻറനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ബ്രദേഴ്‌സ് ഓയിൽ മിൽ, മുണ്ടമെട്ട, വാളാങ്കിചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225148/kseb)