---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225157/vacancy"
published_at: "2024-08-03T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad92b098693_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:**  **കണ്ണൂര്‍** : കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വനിതാകോളേജില്‍ ബി എസ് സി ഫിസിക്‌സ് വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ യൂണിവേഴ്‌സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആഗസ്റ്റ് അഞ്ചിന് (തിങ്കളാഴ്ച്ച) 11 മണിക്ക് എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0497 2746175.

## Article Content

 **കണ്ണൂര്‍** : കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വനിതാകോളേജില്‍ ബി എസ് സി ഫിസിക്‌സ് വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ യൂണിവേഴ്‌സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആഗസ്റ്റ് അഞ്ചിന് (തിങ്കളാഴ്ച്ച) 11 മണിക്ക് എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0497 2746175.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225157/vacancy)