---
title: "ബോട്ട് മാസ്റ്റര്‍ തസ്തികയിൽ താല്‍കാലിക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225159/vacancy"
published_at: "2024-08-03T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad94cc21f64_download_(1).jpeg"
keywords: []
---

# ബോട്ട് മാസ്റ്റര്‍ തസ്തികയിൽ താല്‍കാലിക ഒഴിവ് 

> **Lead Summary:** **കണ്ണൂർ** : സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത എസ് എസ് എല്‍ സി , ബോട്ട് മാസ്‌റ്റേഴ്‌സ് ലൈസന്‍സ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് മാസ്റ്റര്‍ ലൈസന്‍സ്. പ്രായം 18 മുതല്‍ 41 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** : സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത എസ് എസ് എല്‍ സി , ബോട്ട് മാസ്‌റ്റേഴ്‌സ് ലൈസന്‍സ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് മാസ്റ്റര്‍ ലൈസന്‍സ്. പ്രായം 18 മുതല്‍ 41 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആഗസ്റ്റ് 12 നകം പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225159/vacancy)