---
title: "ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225176/periya"
published_at: "2024-08-03T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adadc9a1911_IMG-20240803-WA0006.jpg"
keywords: []
---

# ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

> **Lead Summary:** **പേരിയ** : വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അനിയത്തിക്ക് പാദസ്വരം വാങ്ങാൻ കരുതി വച്ച പൈസ ഷിഫാ ഫാത്തിമ (9 ക്ലാസ് കാരി പേരിയ യു പി സ്കൂൾ വിദ്യാർഥി )DYFI പേരിയ കമ്മിറ്റിക്ക് കൈ മാറി.

## Article Content

**പേരിയ** : വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അനിയത്തിക്ക് പാദസ്വരം വാങ്ങാൻ കരുതി വച്ച പൈസ ഷിഫാ ഫാത്തിമ (9 ക്ലാസ് കാരി പേരിയ യു പി സ്കൂൾ വിദ്യാർഥി )DYFI പേരിയ കമ്മിറ്റിക്ക് കൈ മാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225176/periya)