---
title: "മോഹൻലാൽ വയനാട്ടിലെ ദുരന്തഭൂമിയിൽ സന്ദർശനം നടത്തുന്നു "
english_title: "Mohanlal visits disaster site in Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225189/mohanlal-visits-disaster-site-in-wayanad"
published_at: "2024-08-03T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adb6909c7fd_LAL.jpg"
keywords: []
---

# മോഹൻലാൽ വയനാട്ടിലെ ദുരന്തഭൂമിയിൽ സന്ദർശനം നടത്തുന്നു 

> **Lead Summary:** കൽപ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ ദുരിത ബാധിത പ്രദേശമായ വയനാട്ടിലെ മുണ്ടക്കൈയിൽ നടനും ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ എത്തി. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. ദുരന്തഭൂമിയും ദൗത്യസംഘത്തിലെ സൈനികരെയും മോഹൻലാൽ സന്ദർശിക്കും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.

## Article Content

കൽപ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ ദുരിത ബാധിത പ്രദേശമായ വയനാട്ടിലെ മുണ്ടക്കൈയിൽ നടനും ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ എത്തി. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. ദുരന്തഭൂമിയും ദൗത്യസംഘത്തിലെ സൈനികരെയും മോഹൻലാൽ സന്ദർശിക്കും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225189/mohanlal-visits-disaster-site-in-wayanad)