---
title: "ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്"
english_title: "Guest instructor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22527/guest-instructor-vacancy"
published_at: "2022-01-25T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef68146a2b8_images - 2022-01-25T083132.427.jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

> **Lead Summary:** കണ്ണൂർ ഗവ വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.

## Article Content

കണ്ണൂർ ഗവ വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.

യോഗ്യത: രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ എംബിഎ/ബി.ബി.എ ബിരുദം, ഡിജിടി സ്ഥാപനങ്ങളിൽ നിന്നുള്ള ടിഒടി ഹ്രസ്വകാല കോഴ്‌സ്, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ വേണം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതംജനുവരി 28ന് രാവിലെ 10.30 മണിക്ക് തോട്ടട കണ്ണൂർ ഗവ വനിതാ ഐ ടി ഐയിൽ നേരിട്ട് ഹാജരാവുക. ഫോൺ: 0497-2955987

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22527/guest-instructor-vacancy)