---
title: "ആഘോഷങ്ങൾ മാറ്റി വച്ച് നാടിന് വേണ്ടി ഒരു കരുതൽ"
english_title: "Irittythahasildar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225286/irittythahasildar"
published_at: "2024-08-03T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adfe4746ca2_1000016118.jpg"
keywords: []
---

# ആഘോഷങ്ങൾ മാറ്റി വച്ച് നാടിന് വേണ്ടി ഒരു കരുതൽ

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി നഗരസഭ കൗൺസിലർ രഘുവും കുടുംബവും മകളുടെ ജന്മദിന ആഘോഷങ്ങൾ ഒഴിവാക്കി തങ്ങളാൽ കഴിയുന്ന ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

## Article Content

**ഇരിട്ടി : **ഇരിട്ടി നഗരസഭ കൗൺസിലർ രഘുവും കുടുംബവും മകളുടെ ജന്മദിന ആഘോഷങ്ങൾ ഒഴിവാക്കി തങ്ങളാൽ കഴിയുന്ന ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ തുക ഏറ്റു വാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225286/irittythahasildar)