---
title: "ദുരിതാശ്വാസ നിധി: പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ അഞ്ച് ലക്ഷം രൂപ നൽകി "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225413/wayanad"
published_at: "2024-08-04T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aed56ed2ee5_IMG-20240804-WA0001.jpg"
keywords: []
---

# ദുരിതാശ്വാസ നിധി: പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ അഞ്ച് ലക്ഷം രൂപ നൽകി 

> **Lead Summary:** **കണ്ണൂർ**: പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. അദ്ദേഹത്തിൻ്റെ പള്ളികുന്ന് പൊടിക്കുണ്ടിലെ വീട്ടിലെത്തി കെ വി സുമേഷ് എം എൽ എ ചെക്ക് സ്വീകരിച്ചു. 

## Article Content

**കണ്ണൂർ**: പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. അദ്ദേഹത്തിൻ്റെ പള്ളികുന്ന് പൊടിക്കുണ്ടിലെ വീട്ടിലെത്തി കെ വി സുമേഷ് എം എൽ എ ചെക്ക് സ്വീകരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225413/wayanad)