---
title: "ദുരിതാശ്വാസ ക്യാമ്പിലെ വിരസതയകറ്റാൻ വാരികക്കെട്ടുമായി മൂന്നാം ക്ലാസുകാരൻ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225469/kelakam"
published_at: "2024-08-04T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af18f14d996_IMG-20240804-WA0005.jpg"
keywords: []
---

# ദുരിതാശ്വാസ ക്യാമ്പിലെ വിരസതയകറ്റാൻ വാരികക്കെട്ടുമായി മൂന്നാം ക്ലാസുകാരൻ

> **Lead Summary:**  **ശാന്തിഗിരി**:ദുരിതാശ്വാസ ക്യാമ്പിലെ വിരസതയകറ്റാൻ വാരികക്കെട്ടുമായി ഇഷാൽ മുഹമ്മദ്.ശാന്തിഗിരിയിലെ ദുരിത മേഖലയിൽ നിന്നുള്ളർക്കായി തയ്യാറാക്കിയ കോളിത്തട്ട് എൽ.പി സ്കൂൾ ക്യാമ്പിലാണ് ചെട്ടിയാംപറമ്പ ഗവ: യു.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായ ഇഷാൽ മുഹമ്മദ് മാധ്യമം - കുടുംബം മാഗസിനുകളുടെ പതിപ്പുകൾ നൽകിയത്.

## Article Content

 **ശാന്തിഗിരി**:ദുരിതാശ്വാസ ക്യാമ്പിലെ വിരസതയകറ്റാൻ വാരികക്കെട്ടുമായി ഇഷാൽ മുഹമ്മദ്.ശാന്തിഗിരിയിലെ ദുരിത മേഖലയിൽ നിന്നുള്ളർക്കായി തയ്യാറാക്കിയ കോളിത്തട്ട് എൽ.പി സ്കൂൾ ക്യാമ്പിലാണ് ചെട്ടിയാംപറമ്പ ഗവ: യു.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായ ഇഷാൽ മുഹമ്മദ് മാധ്യമം - കുടുംബം മാഗസിനുകളുടെ പതിപ്പുകൾ നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225469/kelakam)