---
title: "  എസ് വിജിലക്ക് കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്"
english_title: "Doctorate in Hindi Literature"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22547/Doctorate-in-Hindi-Literature"
published_at: "2022-01-25T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef828aa897c_Picsart_22-01-25_10-23-40-721.jpg"
keywords: []
---

#   എസ് വിജിലക്ക് കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്

> **Lead Summary:** കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എസ് വിജിലക്ക് ഉപഹാരം സമ്മാനിച്ചു. ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയം ആലച്ചേരി കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എസ് വിജിലക്ക് ഉപഹാരസമർപ്പണം നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ് കുമാർ ഉപഹാരം സമ്മാനിച്ചു.

## Article Content

കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എസ് വിജിലക്ക് ഉപഹാരം സമ്മാനിച്ചു. ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയം ആലച്ചേരി കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എസ് വിജിലക്ക് ഉപഹാരസമർപ്പണം നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ് കുമാർ ഉപഹാരം സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22547/Doctorate-in-Hindi-Literature)