---
title: "ഐ ആർ പി സി തളിപ്പറമ്പ് സോണൽ കമ്മറ്റി വളണ്ടിയർ സംഗമം തളിപ്പറമ്പിൽ നടന്നു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225482/thaliparamba"
published_at: "2024-08-04T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af29784d2ef_IMG-20240804-WA0008.jpg"
keywords: []
---

# ഐ ആർ പി സി തളിപ്പറമ്പ് സോണൽ കമ്മറ്റി വളണ്ടിയർ സംഗമം തളിപ്പറമ്പിൽ നടന്നു

> **Lead Summary:** **തളിപ്പറമ്പ്** : ഐ ആർ പി സി തളിപ്പറമ്പ് സോണൽ കമ്മറ്റി വളണ്ടിയർ സംഗമം ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയതു. കെ സന്തോഷ് അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്** : ഐ ആർ പി സി തളിപ്പറമ്പ് സോണൽ കമ്മറ്റി വളണ്ടിയർ സംഗമം ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയതു. കെ സന്തോഷ് അധ്യക്ഷത വഹിച്ചു.

എം വി വാസുദേവൻ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഷറഫ്, ടി ബാലകൃഷ്ണൻ, കെ കൃഷ്ണൻ, ഐ വി നാരായണൻ, ടി വി വിനോദ്, ഇ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225482/thaliparamba)