---
title: "മണത്തണയിൽ മെഗാ കാർഡിയാക് മെഡിക്കൽ ക്യാമ്പ് നടത്തി "
english_title: "Mega Cardiac Medical Camp Held In Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225489/mega-cardiac-medical-camp-held-in-manathana"
published_at: "2024-08-04T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af3025a7813_kvvs_manathana.jpg"
keywords: []
---

# മണത്തണയിൽ മെഗാ കാർഡിയാക് മെഡിക്കൽ ക്യാമ്പ് നടത്തി 

> **Lead Summary:** മണത്തണ: വ്യാപാര വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് കണ്ണൂർ മിംസ് ഹോസ്പിറ്റലുമായി ചേർന്ന് മെഗാ കാർഡിയാക് മെഡിക്കൽ ക്യാമ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബേബി സോജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപിനെ സമിതി മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ സി പ്രവീൺ, യൂത്ത് വിംഗ് പ്രസിഡണ്ട് റിജോ ജോസഫ്, വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു സോമൻ, മിംസ് ഹോസ്പിറ്റൽ കാർഡിയോ കോർഡിനേറ്റർ രാജു തോമസ് എന്നിവർ സംസാരിച്ചു.

## Article Content

മണത്തണ: വ്യാപാര വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് കണ്ണൂർ മിംസ് ഹോസ്പിറ്റലുമായി ചേർന്ന് മെഗാ കാർഡിയാക് മെഡിക്കൽ ക്യാമ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബേബി സോജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപിനെ സമിതി മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ സി പ്രവീൺ, യൂത്ത് വിംഗ് പ്രസിഡണ്ട് റിജോ ജോസഫ്, വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു സോമൻ, മിംസ് ഹോസ്പിറ്റൽ കാർഡിയോ കോർഡിനേറ്റർ രാജു തോമസ് എന്നിവർ സംസാരിച്ചു.

ജനറൽ മെഡിസിൻ, കാര്‍ഡിയാക്ക് മെഡിസിൻ എന്നിവയുടെ പരിശോധനയ്ക്കായി നൂറിലേറെ പേർ ക്യാമ്പിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225489/mega-cardiac-medical-camp-held-in-manathana)