---
title: "രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്"
english_title: "Covid 19 update india jan 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22552/covid-19-update-india-jan-25"
published_at: "2022-01-25T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef8abd5a497_images - 2022-01-25T105922.497.jpeg"
keywords: []
---

# രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്

> **Lead Summary:** രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 2,55,874 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിയിലും കുറവുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ 50,190 പേര്‍ കുറവാണിത്. ഇന്നലെ 2,67,753 പേര്‍ രോഗമുക്തി നേടി.

## Article Content

രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 2,55,874 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിയിലും കുറവുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ 50,190 പേര്‍ കുറവാണിത്. ഇന്നലെ 2,67,753 പേര്‍ രോഗമുക്തി നേടി.

614 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 15.52 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് ഇരുപതിനു മുകളിലായിരുന്നു. നിലവില്‍ ആക്ടിവ് കേസുകള്‍ 22,36,842.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22552/covid-19-update-india-jan-25)